ഒറ്റനോട്ടത്തിൽ
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളത്തിലെ കോഴിക്കോട് ജില്ലയിൽ, ബാലുശ്ശേരി ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. മലയോര മേഖലയുടെ സവിശേഷതകളുള്ള ഈ പ്രദേശം ടൂറിസം സാധ്യതകളാൽ ശ്രദ്ധേയമാണ്.
സ്ഥലം : കൊയിലാണ്ടി താലൂക്ക്,കോഴിക്കോട് ജില്ല, കേരളം.
വാര്‍ഡുകള്‍ : 13 , നിയമസഭാ മണ്ഡലം : ബാലുശ്ശേരി , ലോകസഭാ മണ്ഡലം :കോഴിക്കോട്
വില്ലേജുകള്‍ :കൂരാച്ചുണ്ട്
ആകെ ജനസംഖ്യ (2011) : 17027