ഒറ്റ നോട്ടത്തില്‍

സ്ഥലം : കൊയിലാണ്ടി താലൂക്ക്,കോഴിക്കോട് ജില്ല, കേരളം.

വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : ബാലുശ്ശേരി , ലോകസഭാ മണ്ഡലം :കോഴിക്കോട്

വില്ലേജുകള്‍ :കൂരാച്ചുണ്ട്

ആകെ ജനസംഖ്യ (2011) : 17027

വിസ്തീർണ്ണം :97.98 ച.കി.മീ