ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൂരാച്ചുണ്ടിന്റെ വിരിമാറില്ക്കൂടി വളഞ്ഞൊഴുകുന്ന പുഴയില് വര്ഷങ്ങള്ക്കുമുമ്പേ ഭയങ്കരമായ ഒരു കുഴിയുണ്ടായിരുന്നു. ആ കുഴിയില് കൂരാത്തി എന്നു പറയപ്പെടുന്ന ഒരുതരം മത്സ്യം ധാരാളമായി കാണപ്പെട്ടിരുന്നു. കൂരാത്തിയുള്ള കുണ്ട് എന്ന അര്ത്ഥത്തില് കൂരാത്തിക്കുണ്ട്-കൂരാച്ചിക്കുണ്ട് എന്നും അത് ലോപിച്ച് കൂരാച്ചുണ്ട് ആയതാണെന്നും പറയപ്പെടുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
സ്വച്ഛതാ ഹി സേവ - കൈയ്യോട് കൈ ക്യാമ്പയിൻ ശുചീകരണം
കൂരാച്ചുണ്ട് പഞ്ചായത്തിൽ 'സ്വച്ഛതാ ഹി സേവ - കൈയ്യോട് കൈ' ശുചീകരണ ക്യാമ്പയിന് തുടക്കമായി കൂരാച്ചുണ്ട്: സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ 'കൈയ്യോട് കൈ' തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം. പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ, തോടുകൾ, റോഡരികുകൾ എന്നിവ...
കൂടുതൽ വായിക്കുക